 പാലാരിവട്ടം സെക്ഷൻ: ശോഭറോഡ്, സമസ്‌കാര ജംഗ്ഷനും വൈലാശ്ശേരിക്കും അടുത്തുള്ള പൈപ്പ്‌ലൈൻ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.