
പെരുമ്പാവൂർ: ഇരിങ്ങോൾ കിഴക്കുമശേരി കെ.ജി. ഗീവർഗീസിന്റെ (റിട്ട. ടീച്ചർ, മാർ സ്റ്റീഫൻസ് എച്ച്.എസ്) ഭാര്യ മേരി വർഗീസ് (77, റിട്ട. ടീച്ചർ, എം.ജി.എം എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: ജോസ്, പീറ്റർ, എബിൻ, കുര്യാക്കോസ്. മരുമക്കൾ: എലിസബത്ത്, ബിനി, നിഷ, സിനു. സംസ്കാരം ഇന്ന് 3ന് ഇരിങ്ങോൾ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ.