jordy

മൂവാറ്റുപുഴ: വെട്ടുകാട്ടിൽ ആശുപത്രിയിലെ ഹോമിയോപ്പതിക് വിഭാഗം മേധാവി കോതോലിൽ ഡോ. ജോർഡി പോൾ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇലഞ്ഞി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോ. മിനി സി. കർത്ത (ഗവ. ഹോമിയോ ആശുപത്രി അറക്കുളം). മക്കൾ: പോൾ, ലിൻഡ്‌സെ.