മരട്: മണപ്പാട്ട് പറമ്പിൽ രാജഗോപാൽ (77) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മരട് ശാന്തിവനത്തിൽ. ഭാര്യ: പുഷ്പ. മക്കൾ: സ്മിത, സജേഷ്, മരുമകൻ: ഷിബു.