തൃപ്പൂണിത്തുറ: പഴുക്കാമറ്റം അവുങ്ങാട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാരദ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ, പരേതനായ നന്ദനൻ, വിജയൻ, ഉഷ, രമ. മരുമക്കൾ: രേവതി, ജയ, ഓമന, ശിവൻ, രാമകൃഷ്ണൻ.