thankamma-83

മുളക്കുളം: പുള്ളോർമഠത്തിൽ പരേതനായ പി.വി. വർഗീസിന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10ന് മുളക്കുളം ക്രൈസ്റ്റ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജു, സാബു, ഷിബു, ബിജു. മരുമക്കൾ: മിനി, മിനിമോൾ, സിന്ധു.