mariyam-87

പെരുമ്പാവൂർ: തോട്ടുവ ചെങ്ങലാൻവീട്ടിൽ ശൗരുവിന്റെ ഭാര്യ മറിയം (87) നിര്യാതയായി. മക്കൾ: ദേവസിക്കുട്ടി, ആനീസ്, ജോണി (ഡയറക്ടർ, ക്രൈസ്തവ മഹിളാലയം, ആലുവ), ജോസ്, സി. ഫ്‌ളോസി, സി. പ്രമിത (ചാരിറ്റി സിസ്റ്റേഴ്‌സ്, സി.എസ്.സി), വർഗീസ് (സെന്റ് തോമസ് എച്ച്.എസ്.എസ്, അയിരൂർ), എൽസി, സിസ്റ്റർ ജാൻസി എസ്.ജെ.എം (ഫ്രാൻസ്). മരുമക്കൾ: എൽസി വർഗീസ്, എമിലി, മോളി, ജോസ്, ജിഷ, ഡേവിസ്.