കളമശേരി: ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച പുതുക്കിയ നിരക്ക് പ്രകാരമുള്ള വർദ്ധന വിവിധ വ്യവസായങ്ങളെ എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ഇന്ന് കളമശേരി പ്രൊഡക്ടിവിറ്റി ഹൗസിൽ നടക്കും.