കൊച്ചി: വേൾഡ് മലയാളി കൗൺസിൽ വിവാഹസ്വപ്നങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സരം സംഘടിപ്പിക്കുന്നു. ഒരു മിനിട്ടിൽ താഴെയുള്ള വീഡിയോ ചിത്രീകരിച്ച് പ്രവാസി യുവജനതയ്ക്ക് പങ്കെടുക്കാം. 50000, 25000, 20000 രൂപ സമ്മാനങ്ങളുണ്ട്. എൻട്രികൾ വാട്ട്സാപ്പിൽ 92880 06150 നമ്പറിലേക്ക് അയക്കാം.