കൊച്ചി: കെ.എസ്.ഇ.ബി. മുളന്തുരുത്തി സെക്ഷൻ തലക്കോട് കോളനി, കോരംചിറ, വെള്ളിയാഴ്ച്ചക്കാവ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.