1

പള്ളുരുത്തി: പൈറോഡ് പുത്തേഴത്ത് വീട്ടിൽ ലളിത (72) നിര്യാതയായി. മക്കൾ: സരിത, സജിത. മരുമക്കൾ: മണികണ്ഠൻ, സബീഷ്.