tk-mohanan

ആലുവ: എൽ.ഐ.സി ഏജന്റ്‌സ് ഓർനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ബാംബു കോർപറേഷൻ ചെയർമാർ ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.സി. സതീഷ് കുമാർ, ഡിവിഷൻ സെക്രട്ടറി കെ.വി. ടോമി, എൻ.സി. ഉഷാകുമാരി, ഇ.എം. സലിം, പി.എം. സഹീർ, രാജീവ് സക്കറിയ, ടി.കെ. വിനോദ്, ഷിജി രാജേഷ്, വി.കെ. പ്രകാശൻ, പി. മനോഹരൻ, ആനന്ദ് ശിവറാം, പി.എ. തോമസ്, കെ.ആർ. പൊന്നമ്മ എന്നിവർ സംസാരിച്ചു. ജൂലായ് 20,21 തീയതികളിലാണ് സംസ്ഥാന സമ്മേളനം.