വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമ സംഘത്തിന് സമീപം കളത്തിപ്പറമ്പിൽ സുബ്രന്റെ ഭാര്യ കാർത്തു (88) നിര്യാതയായി. മക്കൾ: ശശി, ശിവൻ, പ്രദീപൻ, ജലജ. മരുമക്കൾ: സുലോചന, ഷീല, അജിത, വേണു.