നെടുമ്പാശേരി: എളവൂർ ചക്യേത്ത് വർക്കി ചാക്കു (72 റിട്ട. അപ്പോളോ ടയേഴ്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിജി, ലിജോ, ലിഞ്ജു. മരുമക്കൾ: ബെന്നി, ദിവ്യ, ജിൻസ്.