
മൂവാറ്റുപുഴ: സൗത്ത് മാറാടി പരിക്കനാട്ട്കുന്നേൽ (തലപ്പിള്ളിൽ) ബൈജുവിന്റെ ഭാര്യ സൗമ്യ (38) മുംബയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സൗത്ത് മാറാടി മൗണ്ട് ഹൊറേബ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. പിതാവ്: പരേതനായ മാണി. മാതാവ്: പരേതയായ എൽസി. മക്കൾ: ആൻ മേരി, എയ്ഞ്ചൽ, എലിസബത്ത്.