1

കാക്കനാട്: തോപ്പിൽ പള്ളിപ്പറമ്പിൽ പി.വി. തോമസ് (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിൻസൺ, ലിൻസി. മരുമകൾ: അപർണ.