saidmuhammed-master-75

ആലുവ: മാർക്കറ്റ് റോഡിൽ വലിയവീട്ടിൽ സെയ്തുമുഹമ്മദ് (75 റിട്ട. ഹെഡ്മാസ്റ്റർ, മാഞ്ഞാലി അൽസാറുൾ ഇസ്ലാം സ്‌കൂൾ) നിര്യാതനായി. മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ആലുവ ടൗൺ ജുമാ മസ്ജിദ് മുൻ സെക്രട്ടറി, ഇസ്‌ലാമിക് സ്‌കൂൾ മാനേജർ, എം.ഇ.എസ് താലൂക്ക് പ്രസിഡന്റ്, മെക്ക ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നബീസ. മക്കൾ: നവാബ്, ഷിഹാബ്, ഷാൻ. മരുമക്കൾ: നാസില. തസ്‌നി, കാൻവാൾ.