k-r-george-vyttila

വൈറ്റില: ആമ്പേലിപ്പാടം റോഡിൽ കളരിക്കൽവീട്ടിൽ കെ.ആർ. ജോർജ് (75) നിര്യാതനായി. ഭാര്യ: മേരി (ചാലക്കുടി പോട്ട പല്ലിശേരി കുടുംബാംഗം). മക്കൾ: മെരീന, ലീന. മരുമക്കൾ: എ.എൻ. സജീവൻ (വൈറ്റില ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), എ.എൻ. സന്തോഷ്.