obit

അങ്കമാലി: തുറവൂർ പാലാട്ടി കൂനത്താൻവീട്ടിൽ ഫിലോമിന (62) നിര്യാതയായി. സഹോദരങ്ങൾ: മറിയാമ്മ ആലുക്ക പുതുശേരി, പത്രോസ്, ഡേവിസ്.