എടവനക്കാട്: തൈപ്പറമ്പിൽ പരേതനായ ടി.കെ. ചന്ദ്രശേഖരന്റെ ഭാര്യ രാധ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തത്തപ്പിള്ളി പൊതുശ്മശാനത്തിൽ. മകൾ: ജിജി. മരുമകൻ: അയ്യപ്പൻ (റിട്ട. ടി.സി.സി).