library

അങ്കമാലി: നായത്തോട് കെ.ആർ. കുമാരൻ മാസ്റ്റർ നവയുഗ വായനശാലയുടെ 'കഥ പറയാം, കവിത ചൊല്ലാം" സായാഹ്ന കൂട്ടായ്മ ചിത്രകാരൻ കെ.ആർ. കുമാരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ഷാജി യോഹന്നാൻ അദ്ധ്യക്ഷനായി. നോവലിസ്റ്റ് ജേക്കബ് നായത്തോട്,​ എൻ.കെ. രാമവാര്യർ, രതിഷ്കുമാർ കെ. മാണിക്യമംഗലം,​ കൗൺസിലർ ടി.വൈ. ഏല്യാസ്, വായനശാല സെക്രട്ടറി എൻ.പി. ജിഷ്ണു എന്നിവർ സംബന്ധിച്ചു.