kwa-works

മൂടും കുഴികുത്തും... വൈറ്റില തൃപ്പൂണിത്തുറ റോഡിൽ ഇന്നലെ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായി കുഴിയെടുത്തു പണിനടത്തുന്നു.