
പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ 2021-22 വർഷത്തെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം (സബ് കാറ്റഗറ്റി വിഭാഗം) എറണാകുളം ജില്ലയിൽ നിന്ന് വളയൻചിറങ്ങര ഗവ.എൽ.പി സ്‌കൂൾ സ്വന്തമാക്കി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിൽ നിന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് സ്‌കൂളിനുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.