n-k-sunilkumar-50

കടവന്ത്ര: ജോൺ ആലുങ്കൽ റോഡ് ഡ്രിംഫ്‌ളവർ പേൾ വിസ്തയിൽ നേത്രമംഗലത്ത് എൻ.കെ. സുനിൽകുമാർ (50) നിര്യാതനായി. മാതാവ്: പാറുകുട്ടി അമ്മ. ഭാര്യ: മിനി (മാനേജർ, എച്ച്.ഡി.എഫ്.സി ബാങ്ക്). മകൻ: ജഗന്നാഥൻ (വിദ്യാർത്ഥി).