gireesh-kumar-42

ഇടപ്പള്ളി നോർത്ത്: ലക്ഷ്മീപുരം മഠത്തിൽ കെ.ആർ. വിജയന്റെയും രാധയുടെയും മകൻ ഗിരീഷ് കുമാർ (ആധാരം എഴുത്ത് - 42) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശിവദ, ശ്രീഹരി.