
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ശ്രാവണം വീട്ടിൽ കെ. രാജഗോപാൽ (62) നിര്യാതനായി. മുൻ ഫാക്ട് ക്രെഡിറ്റ് സൊസൈറ്റി ജീവനക്കാരനായിരുന്നു. പടിഞ്ഞാറെ കടുങ്ങല്ലൂർ തണൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ബിനാനിപുരം വെൽഫയർ അസോസിയേഷൻ കൺവീനർ എന്നീ ചുമതലകൾ വഹിക്കുകയായിരുന്നു.
ഭാര്യ: ശോഭന (മുൻ ഫാക്ട് ജീവനക്കാരി). മക്കൾ: നിധിൻ രാജ്, മിഥുൽ രാജ്.