പാലാരിവട്ടം സെക്ഷൻ: ശോഭ റോഡിലും വൈനാശേരി ജംഗ്ഷൻ, സംസ്‌കാര ജംഗ്ഷൻ അടക്കമുള്ള പൈപ്പ്‌ലൈൻ റോഡിലും രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.