വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംക്കടവ് പടിഞ്ഞാറ് തൂപ്പാട്ട് ജോസിന്റെ ഭാര്യ ഷേർളി (61) നിര്യാതയായി. മക്കൾ: ജാൻസി, വിൻസി, ലെക്‌സി, റെക്‌സി. മരുമക്കൾ: ജോയ്, സജു, സപിൻ, പ്രിൻസ്.