കുറുപ്പംപടി: ജ്യോതിപ്രഭ പദ്ധതിക്ക് കീഴിൽ ഇരിങ്ങോൾ കാവ് ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എം.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അനിതാ പ്രകാശ്, പി.സി.അരുൺ, അഭിലാഷ് പുതിയേടത്ത്, രൂപേഷ് കുമാർ,വിജീഷ് വിദ്യാധരൻ, മുഹമ്മദ് അഫ്സൽ, കെ.പി.ജോസ്,വി.ബേബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.