നെടുവന്നൂർ: പൈനാടത്ത് വീട്ടിൽ കുരിയാക്കോസിന്റെ മകൻ ജോർജ്കുട്ടി (57) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബേസിൽ, ഗീതു.