കിഴക്കമ്പലം: ഊരക്കാട് ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കൾ 11ന് അഭിമുഖത്തിന് എത്തണം.