പറവൂർ: പറവൂർ കോട്ടയ്ക്കകം ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഇന്ന് നടക്കും. രാവിലെ ആറിന് അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽപൂജ, എട്ടിന് ദേവീഭാഗവത പാരായണം. ഒമ്പതിന് നവഗ്രഹപൂജ, പത്തിന് നവകം, പഞ്ചഗവ്യം. വൈകിട്ട് ആറിന് പഞ്ചവാദ്യം, ദീപക്കാഴ്ച, പ്രസാദവിതരണം.