എടവനക്കാട്: താണിയത്ത് ലൈനിൽ കുട്ടുതറ കൊച്ചുകുട്ടിയുടെ മകൻ സുരേന്ദ്രൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: നിഷാദ്, നിധീഷ്.