kunjamma

നെടുമ്പാശേരി: പുളിയനം തേലപ്പിള്ളി വീട്ടിൽ ടി.എം വർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ് (78) കുളത്തിൽ വീണ് മരിച്ചു. വീടിന് സമീപത്തെ കുളത്തിൽ വീണ കുഞ്ഞമ്മയെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് സെന്റ് ജോർജ്ജ് താബോർ പീച്ചാനികാട് സെന്റ് ജോർജ്ജ് താബോർ പള്ളി സെമിത്തേരിയിൽ.
മക്കൾ: ടി.വി. മത്തായി കുഞ്ഞ് (കോൺട്രാക്ടർ), ബിജു വർഗ്ഗീസ് (ഹെഡ്മാസ്റ്റർ, ടി.വി.ജെ.എം എച്ച്.എസ്.എസ് പിണ്ടിമന). മരുമക്കൾ: ഷിജി മത്തായി കുഞ്ഞ്, അജി ബിജു (അദ്ധ്യാപിക, മാർ ഏല്യാസ് എച്ച്.എസ്.എസ് കോട്ടപ്പടി).