പള്ളുരുത്തി: ചെല്ലാനം പുത്തൻതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് നടത്തും.