subramanian-81

പെരുമ്പാവൂർ: വാഴക്കുളം കുന്നു വഴി പൂവ്വത്തിങ്കൽ വീട്ടിൽ സുബ്രഹ്മണ്യൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ലളിതാംബിക (ജോയിന്റ് ബി.ഡി.ഒ, കൊണ്ടോട്ടി), ഗോപകുമാർ, വിജയ (ജില്ലാ കോടതി, കോട്ടയം), വിമല (ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പ്രസന്നകുമാർ, ഷീബ, സതീശ്, അനുരാജ്.