പട്ടിമറ്റം: നോർത്ത് വലമ്പൂർ പാറപ്പുറത്ത് ഉലഹന്നാന്റെ മകൻ പി.യു. പീറ്റർ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നോർത്ത് വലമ്പൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: സനിൽ, ഷീന. മരുമകൻ: പോൾസൺ.