
മൂവാറ്റുപുഴ: മൂവാറ്റുപുഴ 130 ജംഗ്ഷൻ വരകുകാലായിൽ വി.ജി. വിജയൻ (74) നിര്യാതനായി. സി.പി.എം പേട്ട ബ്രാഞ്ച് അംഗവും മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗവുമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ലീല (മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഭരണ സമിതി അംഗം). മക്കൾ: നിഷ, നീതു. മരുമക്കൾ: ജിജി, പി.എസ്. സുനീഷ്