കണ്ടനാട്: കീളേടത്ത് കാർത്ത്യായനി കുഞ്ഞൻ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: സുകുമാരൻ, പരേതയായ രാജമ്മ, സരള, സദാനന്ദൻ, ശശീന്ദ്രൻ, രാധ. മരുമക്കൾ : സരസു, പരേതനായ രാജു, ദേവൻ, ശോഭ, തങ്കമ്മ, സജി.