മരട്: മാർട്ടിൻപുരം കോയ്ക്കാരം പറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. മക്കൾ ഗ്രേസി, ആന്റണി, ബേബി, ജോഷി, വിൻസി, ഫ്രാൻസിസ്. മരുമക്കൾ: ജോസഫ്, ആനി, രാജു, ലിനി.