sasi

കാക്കനാട്: അത്താണി കീരേലിമലയിൽ ടി.എസ്. ശശി (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സുജേഷ്, സുമി. മരുമക്കൾ: അനിത, സതീശൻ.