varghese-varky89

മുവാറ്റുപുഴ: അടൂപ്പറമ്പ് തെക്കുംപുറത്ത് വർഗീസ് വർക്കി (89) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോർജ്‌ (ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ജോസ്, ഫ്രാൻസിസ്, ജോൺ (ദുബായ്), ജാൻസി (ടീച്ചർ,​ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ, കല്ലൂർക്കാട്). മരുമക്കൾ: ഫ്ലോറൻസ് (റിട്ട. അദ്ധ്യപിക), സാലി, റജി, റോബി (ദുബായ്), ഷാജു മഠത്തിൽ (റിട്ട.കെ.എസ്‌.ഇ.ബി). സംസ്കാരം ഇന്ന് രാവിലെ 11.30ന് നിർമ്മല മാതാ പള്ളി സെമിത്തേരിയിൽ.