കോതമംഗലം:ജനം എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. പാർട്ടി ചെയർമാൻ ഹരി നാരായണൻ നമ്പൂതിരി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. വാർത്താ സമ്മേളനത്തിൽ പാർട്ടി മധ്യമേഖലാ ചെയർമാൻ മാങ്കുളം പുരുഷോത്തമൻ നമ്പൂതിരി,മോളോളം ബാബു, എം.ഗണപതി തുടങ്ങിയവരും പങ്കെടുത്തു.