കോലഞ്ചേരി: സി.പി.ഐ കുന്നത്തുനാട് മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.രാജു, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ അഡ്വ. കെ.എൻ.സുഗതൻ, ബാബു പോൾ, എസ്.ശ്രീകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവൻ, സി.വി.ശശി, മണ്ഡലം സെക്രട്ടറി എം.പി. ജോസഫ്, ടി.ആർ.വിശ്വപ്പൻ, ധനൻ കെ.ചെട്ടിയാൻചേരി, മോളി വറുഗീസ്, കെ.കെ.ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.