t

തൃപ്പൂണിത്തുറ: ഉദയംപേരൂർ പാവോടത്തുവീട്ടിൽ പരേതരായ നാരായണൻ വൈദ്യരുടെയും ലക്ഷ്മിയുടെയും മകൾ രാധ (70) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: സദാനന്ദൻ, മുകുന്ദൻ, സുരേഷ്.