കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷൻ കെമിസ്ട്രി അദ്ധ്യാപക താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 15ന് 11.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്തണം.