
പന്നിമറ്റം: അതിർത്തിമുക്കിൽ ജോസഫ് വർക്കി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ :തുരുത്തിപ്പിള്ളിൽ റോസമ്മ. മക്കൾ: ഡോ. സിസ്റ്റർ സോഫി ഫ്രാൻസിസ് ( അസീസി സിസ്റ്റേഴ്‌സ് ഒഫ് മേരി ഇമ്മാക്കുലേറ്റ്), ഷൈനി ഡാൽവി (സെന്റ്. അൽഫോൻസാ പബ്ലിക് സ്‌കൂൾ, അരുവിത്തറ) ,ലിറ്റി ബെന്നി, ബിനുമോൻ .ജോസഫ് (അസി.പ്രൊഫസർ , ഗവ. എൻജിനിയറിംഗ് കോളേജ് ഇടുക്കി). മരുമക്കൾ: ഡാൽവി തോമസ്, ബെന്നി മാത്യു (മേരിഗിരി പബ്ലിക് സ്‌കൂൾ, കൂത്താട്ടുകുളം). ഡോ. സിമി സെബാസ്റ്റ്യൻ (അസി.പ്രൊഫസർ, ഗവ.കോളേജ് കട്ടപ്പന).