തൊടുപുഴ: കാപ്പ് കിഴക്കേപ്പറമ്പിൽ ടി.പി. ശിവശങ്കരൻ നായർ (എക്‌സ് ബി.എസ്.എഫ്-78) നിര്യാതനായി. ഭാര്യ: മണി എസ്. നായർ കാവാലം കൂവക്കളത്ത് കുടുംബാംഗം. മക്കൾ: സുമാദേവി, സുരേഷ്‌കുമാർ, സുപ്രിയ. മരുമക്കൾ: അജയകുമാർ, സുരേഷ്, സുനിതസുരേഷ്.