വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാൾപ്പടി മാളിയേക്കൽ കാസർ പാപ്പി (77) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മിനി, ആന്റണി, ഡാമി, പരേതയായ ഡിനി. മരുമകൻ: ജോയ്.