തൃപ്പൂണിത്തുറ: ബി.ജെ.പി ജില്ലാ പഠനശിബിരം ഇന്ന് സമാപിക്കും. 3. 30ന് സമാപനയോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.